Alankode leelakrishnan biography examples
Alankode Leelakrishnan is a poet and writer known as a fierce critic of the Sangh Parivar....
Introducing Vijayalakshmi, poet Alankode Leela Krishnan wondered if she has yet been read the way she should be.
ദൈവത്തെ രക്ഷിക്കണം : ആലങ്കോട് ലീലാകൃഷ്ണൻ
മലയാള കവിതയുടെ താളനിബദ്ധമായ നട്ടെല്ലാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ. താനൊരു ഇടതുപക്ഷ സഹയാത്രികനാണെന്നു ഉറക്കെ പറയുമ്പോഴും ഇടതുപക്ഷത്തിന്റെ സാംസ്കാരികതയെയും മാനവികതയെയും എപ്പോഴും പ്രതീക്ഷയോടെ ഉറ്റു നോക്കുന്ന അടിസ്ഥാന മനുഷ്യവർഗ്ഗത്തിന്റെ പ്രതിനിധി കൂടിയാകുന്നുണ്ട് അദ്ദേഹം.
മികച്ച കവിയായും കഥാപ്രാസംഗികനായും ഒക്കെ ഇരിക്കുമ്പോഴും മാനവികതയുടെ വക്താവുമാണ് അദ്ദേഹം. കവിതയെ കുറിച്ചും കാലത്തിന്റെ കാവ്യ പരിണാമങ്ങളെ കുറിച്ചും കവി സംസാരിക്കുന്നു.
Book: KERALEEYA NAADODIKKATHAKAL Author: ALANKODE LEELAKRISHNAN Category: Children's Literature ISBN: Binding: Normal Publishing Date:
കവിയുടെ കാവ്യ വഴി
എങ്ങനെയാണ്, എവിടെ വച്ചാണ് ഞാൻ കവിയായത്? എനിക്കറിയില്ല. കവിതയെഴുതിയത് എന്തിനായിരുന്നു എന്നതുമറിയില്ല. പക്ഷെ പൊന്നാനിയുടെ കാറ്റിനു പോലും കവിതയുടെ ഗന്ധമുണ്ടായിരുന്നു.
Alankode Leelakrishnan is a famous Indian poet, writer, and orator from Changaramkulam.അങ്ങനെ ആ ഗന്ധമേറ്റ് കവിയായ ഒരാളായിരിക്കാം ഞാനും. കുടുംബത്തിലോ ഗ്രാമത്തിലോ അത്ര പ്രശസ്തരായ ആരും തന്നെയില്ല, പ്രത്യേകിച്ച് എഴുത്തുകാർ. വീടല്ല സ്‌കൂളാണ് എന്നെ കവിയാക്കിയതെന്ന് പറയാം.
മൂക്കുതല ഗവ.
Since 3 decades he has proven his skills in multiple fields such as in Malayalam literature field in writing poems and stories as well as in the.
ഹൈസ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഇപ്പോൾ അത് ഹയർ സെക്കന്ററി സ്‌കൂളാണ്. അന്ന് 1 രൂപ പ്രതിഫലം വാങ്ങി പി ചിത്രൻ നമ്പൂതിരിപ്പാട് സർക്കാരിന് നല്ക